പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല നായർകുളം സ്വദേശി പിലാശ്ശേരി മൂസക്കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഹബീബ, റംല, മൊയ്തീൻ (അൽജൗഫ്), സീനത്ത്, ശംസുദ്ദീൻ (ജിസാൻ), ഹാജറ, കോയ (മുസ്ലിം യൂത്ത് ലീഗ് മേഖല പ്രസിഡന്റ്, പി.ടി.എ പ്രസിഡന്റ്, പാലത്തിങ്ങൽ എ.എം.യു.പി സ്കൂൾ), റസീന. മരുമക്കൾ: സൈതലവി, പിലാശ്ശേരി കരീം, മൈമൂന, കരീം മറ്റത്ത്, സക്കീന, അസീസ് കൂമണ്ണ, ഹഫ്സത്ത്, ഖാലിദ് (മക്ക).