Obituary
കോട്ടക്കൽ: പുത്തൂർ പരേതനായ മൂട്ടപറമ്പൻ മുഹമ്മദിെൻറ ഭാര്യ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, അലവി, അബ്ദു, പാത്തുമ്മു, ആസ്യ. മരുമക്കൾ: അലവി (കുണ്ടൂർ), പരേതനായ അബൂബക്കർ (തിരൂർ).
കോട്ടക്കൽ: ആട്ടീരി വലിയവീട്ടിൽ അബ്ദുവിെൻറ ഭാര്യ കമ്പറ സീനത്ത് (53) നിര്യാതയായി. മക്കൾ: സഫൂറ, ഷഹല, ഷൈമ. മരുമകൻ: റസാഖ്.
തൃപ്പനച്ചി: തയ്യില്‍പടി തളിയാരില്‍ മുഹമ്മദ് മുസ്ലിയാരുടെ മകന് യൂനുസ് (31) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: ഷഹാന ഷെറിന്. സഹോദരങ്ങള്‍: ഹബീബ്, ഷഫീഖ്, ജുനൈദ്, തസ്ലീന.
തുവൂർ: അക്കരകുളത്തെ വടക്കുംമുറി തൊടിക പരേതനായ രാമൻകുട്ടിയുടെ ഭാര്യ സുഭദ്ര (70) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് കുമാർ, പുഷ്പലത. മരുമക്കൾ: രാധാകൃഷ്ണൻ, പ്രഭിജ.
മഞ്ചേരി: അരുകിഴായ 22ാം മൈൽ തച്ചപറമ്പ് ആലിങ്ങപറമ്പിൽ പരേതനായ വേലായുധെൻറ മകൻ എ.പി. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: കിഷോർ, കവിത. മരുമക്കൾ: ബിനീഷ് (രാമനാട്ടുകര), റിമ കിഷോർ.
കാവനൂർ: അത്താണിക്കൽ സ്വദേശി തേറീരി അബൂബക്കർ ഹാജി (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ സലീം (ബിസിനസ്), ഫാത്തിമ (റിട്ട. അധ്യാപിക), സുലൈഖ. മരുമക്കൾ: ഹമീദ് (റിട്ട. പ്രധാനാധ്യാപകൻ), പി. കെ. മഹ്മൂദ് (ബാപ്പുട്ടി -മൈത്ര), ഹസീന (ഇരുമ്പുഴി), ഹസീന (പുല്ലാര).
കടമ്പഴിപ്പുറം: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. കടമ്പഴിപ്പുറം സലഫി കോളനിയിൽ താമസിക്കുന്ന പട്ടത്ത്പാറ റഫീഖ് (34) ആണ് മരിച്ചത്. പിതാവ്: അബ്ദുല്ല. മാതാവ്: ആയിഷ. സഹോദരങ്ങൾ: ഹംസ, മുഹമ്മദ് ബാവ, സുലൈഖ, ഷെരീഫ, ഫാത്തിമ.
പട്ടാമ്പി: അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന് ജന്മനാട് വിട നൽകി. കൊപ്പം പുലാശ്ശേരി പറമ്പിയത്ത് ശങ്കരനുണ്ണി-പ്രേമലീല ദമ്പതികളുടെ മകൻ പ്രവീൺ (27) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച് ചൊവ്വാഴ്ച വൈകീട്ട് ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു. കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ ഡിസൈനറായിരുന്ന യുവാവ് രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രവീൺ സഞ്ചരിച്ച ബൈക്ക് അങ്കമാലിയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് പ്രവീൺ വിവാഹിതനായത്. ഭാര്യ: ഹരീഷ്മ. സഹോദരി: രശ്മി.
സുൽത്താൻപേട്ട: വെള്ളാൻ തെരുവ് സ്വദേശി ഷൺമുഖം പിള്ള (82) നിര്യാതനായി. ഭാര്യ: മനോരഞ്ജിതം. മക്കൾ: ഉമാമഹേശ്വരി, വിഷ്ണു മോഹൻ, കവിത.
ആനക്കര: കൂറ്റനാട് പാതിരിക്കാട്ടില് പരേതനായ ചക്കുവിെൻറ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കള്‍: രാജന്, വിനോദ്, ശുഭ, ദീപ. മരുമക്കള്‍: ഷീജ, പ്രേമന്, രവി.
ആനക്കര: ചാലിശ്ശേരി കുന്നത്തുപറമ്പ് വലിയറ കേശവന് (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സുരേഷ്, പരേതയായ ലീല, ശോഭ, മല്ലിക, സുനിത. മരുമക്കള്‍: രാധിക, ചന്ദ്രന്, പരേതനായ ബാലകൃഷ്ണന്, ഹരിദാസ്.
ആലത്തൂർ: കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട്ടിൽ പരേതനായ കാസിമിെൻറ മകൻ ഇബ്രാഹിം (45) നിര്യാതനായി. ഉമ്മ: ജമീല. ഭാര്യ: ജമീല. മക്കൾ: ജസ്ന, ഹസ്ന.