പേരാമ്പ്ര: ചെറുവണ്ണൂർ സ്വരാജ് ജനശ്രീ യൂനിറ്റ് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ കുഴിച്ചാലിൽ കെ.സി. മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബഷീർ (കേരള പൊലീസ്, പേരാമ്പ്ര), അമീർ (ഹോട്ടൽ വടകര), മജീദ് (ദുബൈ). മരുമക്കൾ: നബീസ, സാജിദ, റസീല. സഹോദരങ്ങൾ: പാത്തുമ്മ, അബ്ദുള്ള, ആയിഷ, പരേതനായ അസൈനാർ, കദീജ, ഇബ്രാഹിം, സൈനബ.