വടകര: മേമുണ്ട പരേതനായ മമ്മള്ളി കണാരെൻറ ഭാര്യ മാണി (89) നിര്യാതയായി. മക്കള്‍: രാമചന്ദ്രന് (റിട്ട.മാനേജര്‍, റൂറല്‍ ബാങ്ക്, വടകര), അശോകന് (റിട്ട. അസി. മാനേജര്‍, എസ്.ബി.ഐ), ദിനേശന് (ഡ്രൈവര്‍, കെ.എസ്.ആര്.ടി.സി, വടകര), രമേശന് (ഖത്തര്‍), ലീല, പുഷ്പ, പരേതരായ രാജീവന്, കുമാരി.മരുമക്കള്‍: നാണു, ലോഹിതാക്ഷന്, നന്ദിനി, ഷീന, ഷെജിന, ശരണ്യ, പരേതനായ ബാലന്. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന് വൈദ്യര്, കല്യാണി.