ചൂലൂർ: പരേതനായ ചന്ദനപ്പള്ളി തനിയെൻറ മകൻ മഴുക്കാവിൽ കുഞ്ഞൻ വെള്ളലശ്ശേരി (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രമണി, വേലായുധൻ, രാധ, ബിന്ദു (അംഗൻവാടി ടീച്ചർ, പരിയങ്ങാട്), ജിഷ. മരുമക്കൾ: ഭാസ്കരൻ, ഗിരീശൻ, ബാലകൃഷ്ണൻ, ഷൺമുഖൻ, ബീന. സഹോദരങ്ങൾ: കാർത്യായനി, ജാനകി, രാഘവൻ (സി.പി.എം ചൂലൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം), പരേതരായ ചാപ്പൻ, തങ്കം.