മക്കട: ബദിരൂർ പടിഞ്ഞാറയിൽ ശ്രീദേവി അമ്മ (88) നിര്യാതയായി. ഭർത്താവ്: കണ്ണാടിക്കൽ പിച്ചിങ്ങാടത്ത് പരേതനായ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മാധവൻ അടിയോടി. മക്കൾ: പ്രകാശിനി, സതീദേവി, ശോഭന, രമ, ഗീത, സുമ, പുഷ്പ, ഉണ്ണികൃഷ്ണൻ (കക്കോടി ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: രാജൻ നമ്പ്യാർ (വടകര), കെ.വി.സായിനാഥ് തിരുവങ്ങൂർ (റിട്ട. മർച്ചൻറ് നേവി), ശശിധരൻ മഠത്തിൽ (തലക്കുളത്തൂർ), പ്രേമൻ കിടാവ് അന്നശ്ശേരി (റിട്ട. ആർമി), സുധാകരൻ നായർ (കെ.എസ്.ഇ.ബി, എരഞ്ഞിക്കൽ), എൻ.പി.ഗോപി കണ്ണങ്കര (റിട്ട. ആർമി), വേണു അമ്പലപ്പടി, ലിനി തിരുവോട്, സഞ്ചയനം വ്യാഴാഴ്ച.