ആയഞ്ചേരി: തറോപ്പൊയിലെ പൊക്ലാറത്ത് അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, ബഷീർ (ദുബൈ), അബ്ദുൽ കരീം, സമീറ. മരുമക്കൾ: റസീന (വലകെട്ട്), നഷീദ കരീമ (മുക്കടുത്തും വയൽ), സമദ് (കുനിവയൽ). സഹോദരങ്ങൾ: പാത്തു രയരോത്ത് താഴകുനി, പരേതരായ മൂസ മുസ്ലിയാർ, മൊയ്തു, സൂപ്പി, അമ്മത്, കദീശ പാറക്കണ്ടി, ആയിഷ പച്ചിലാടക്കൽ, അലീമ കാഞ്ഞിരകുന്നത്ത്, മറിയം, ബിയ്യാത്തു.