താമരശ്ശേരി: തച്ചംപൊയില്‍ പള്ളിപ്പുറം കാട്ടില്‍ പിടിക മൂസ ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ജമീല, ബഷീര്‍, അബ്ദുല്‍ സലീം, അന്‍സാര്‍, ജലീല്‍ (നാലുപേരും ബഹ്റൈന്‍), സാജിത, സിറാജ് (സല്‍ക്കാര ഹോട്ടല്‍ ഓമശ്ശേരി). മരുമക്കള്‍: ഹുസൈന് (സല്‍ക്കാര ഹോട്ടല്‍ ഓമശ്ശേരി), ഗഫൂര്‍, സക്കീന, ജമീല, സാബിർ, സജ്ന, റസീന. സഹോദരങ്ങള്‍: ഇബ്രാഹിം, ചേക്കു മാസ്റ്റര്‍, ഉമ്മാത്ത, പാത്തേയ്.