വെഞ്ഞാറമൂട്: വെമ്പായം വൈശാഖം വീട്ടില്‍ പരേതനായ അസനാരു പിള്ളയുടെ ഭാര്യ അസുമാബീവി (83) നിര്യാതയായി. മക്കള്‍: സഫിയാ ബീവി, ജമീലാ ബീവി, സെയ്ഫുദ്ദീന്‍, ലൈലാ ബീവി, റജുലാ ബീവി, മുഹമ്മദ് ഹുസൈന്, നസീര്‍, ജലീലാ ബീവി. മരുമക്കള്‍: അബ്ദുല്‍ റഹിം, ലത്തീഫ്, സഫീനാ ബീവി, മുഹമ്മദ് ബഷീര്‍, അബ്ദുല്‍ സലാം, സുജാ ഹുസൈന്, സെമിതാ നസീര്‍, സജന്.