ചെലവൂർ: പള്ളിത്താഴം കീക്കിലോട്ട് അബ്ദുറഹ്മാൻകുട്ടി (90) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിശ, പാത്തുമ്മ. മക്കൾ: കോയ, മൊയ്തീൻകോയ, അഷറഫ്, മുഹമ്മദ്, നാസർ, റഷീദ്, ഖദീജ, ആമിന, ബീവി, ബുഷറ, റസീന. മരുമക്കൾ: പരേതനായ മൂസക്കോയ, ബീരാൻ, ലത്തീഫ് നടുവട്ടം, ആലി, ലത്തീഫ്, സൈനബ, സാഹിദ, ബുഷറ, ജംഷീന, സർജുന, നുസ്രത്ത്.