എടച്ചേരി: കൊമ്മിളി മഹല്ല് ജമാഅത്ത് മുൻ പ്രസിഡൻറ് തയ്യുള്ളതിൽ കുഞ്ഞമ്മത് (ചെക്കനാജി- 85) നിര്യാതനായി. ഭാര്യ: അയിശു ഹജ്ജുമ്മ കണ്ടോത്ത് കന്നുമ്മക്കര. മക്കൾ: ഖദീജ, കുഞ്ഞബ്ദുള്ള ( മുസലിംലീഗ് കൊമ്മിളി ശാഖ സെക്രട്ടറി), നസീമ, സാബിറ, റസീല. മരുമക്കൾ: മുഹമ്മദ് (പ്രസിഡൻറ് എടച്ചേരി പഞ്ചായത്ത് മുസ്ലിംലീഗ്), ഹസീന, മൊയ്തു, ഹംസ, ഇബ്രാഹിം. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു, ആലി, അയിശു, അലിയ്യമ്മ, പരേതയായ കുഞ്ഞാമി.