വേങ്ങര: ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടിയിൽ പരേതനായ പട്ടയിൽ കറപ്പെൻറ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: ശാന്ത, ഹരിദാസ്, വിലാസിനി, ലീല, ചന്ദ്രമതി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ബാലൻ (ഇരിങ്ങല്ലൂർ), ഗോപി (മറ്റത്തൂർ), സുബ്രഹ്മണ്യൻ (കോട്ടക്കൽ), ബാലൻ (കോട്ടക്കൽ), ജയശ്രീ, ഷിജി.