കാളികാവ്: അടക്കാകുണ്ട് പാറശ്ശേരിയിലെ കടമ്പോടൻ ഹംസ (ബാപ്പുട്ടി -68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സിറാജ്, റാഷിദ്, നദീറ, സാജിദ, റഷീദ, സജ്ന, ഷംസാദ്. മരുമക്കൾ: ജിൽഷ, ജൗഹറുന്നിസ, ഇസ്മായിൽ, ഉസ്മാൻ, ഷാജി, സൽമാനുൽ ഫാരിഷ്, ഷംസുദ്ദീൻ.