കക്കട്ടിൽ: നരിപ്പറ്റയിലെ വലിയ പറമ്പത്ത് കുഞ്ഞയിശ (82) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ബിയ്യാത്തു, കദീശ, അമ്മത്, സാറ, ഹമീദ്, സറീന, ഷംലീന, ലൈല, റഷീദ്. മരുമക്കൾ: ഉസ്മാൻ, മഹമൂദ്, റഫീഖ്, റഫീഖ്, ഷമീന, ഹാജറ, റഹീന, റസാഖ്.