Begin typing your search above and press return to search.
Photo of the day
കുഞ്ഞമ്പുവിന്റെ സുരങ്ക യാത്ര
date_range 20 Jun 2020 7:02 PM GMT
നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേക്ക് ഒഴുക്കിക്കൊണ്ടു വരുന്ന രീതിയാണ് 'സുരങ്ക'. ദക്ഷിണ കര്‍ണാടക, കാസർകോട് ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന 'സുരങ്ക' നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള കുഞ്ഞമ്പുവിന്റെ സാഹസിക ജീവിതത്തെ കുറിച്ച്.