Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅനീസെ നോർത്ത് ഈസ്റ്റ്...

അനീസെ നോർത്ത് ഈസ്റ്റ് കോച്ച്

text_fields
bookmark_border
അനീസെ നോർത്ത് ഈസ്റ്റ് കോച്ച്
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മോ​ശം ഫോം ​തു​ട​രു​ന്ന നോ​ർ​ത്ത് ഇൗ​സ്റ്റ് യു​നൈ​റ്റ​ഡ് പ​രി​ശീ​ല​ക​നെ മാ​റ്റി. മാ​ർ​ക്കോ ബാ​ൾ​ബു​ളി​ന് പ​ക​രം മു​ൻ ഗോ​കു​ലം കേ​ര​ള പ​രി​ശീ​ല​ക​ൻ വി​സ​ൻ​സോ ആ​ൽ​ബ​ർ​ട്ടോ അ​നീ​സെ സ്ഥാ​ന​മേ​റ്റു.

ര​ണ്ട് വ​ട്ടം ഗോ​കു​ല​ത്തെ ഐ ​ലീ​ഗ് ജേ​താ​ക്ക​ളാ​ക്കി​യ പ​രി​ശീ​ല​ക​നാ​ണ് ഇ​റ്റ​ലി​ക്കാ​ര​നാ​യ അ​നീ​സെ. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​ദ്ദേ​ഹം ഗോ​കു​ലം വി​ട്ടി​രു​ന്നു. അ​ർ​മീ​നി​യ​യു​ടെ അ​ണ്ട​ർ 19 ദേ​ശീ​യ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച ഇ​ദ്ദേ​ഹം ഇ​റ്റ​ലി, എ​സ്തോ​ണി​യ, ഘാ​ന, ഇ​ന്തോ​നേ​ഷ്യ, ലാ​ത്‍വി​യ, ഫ​ല​സ്തീ​ൻ, കൊ​സോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ല​ബു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ളി​ച്ച എ​ട്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റ നോ​ർ​ത്ത് ഈ​സ്റ്റ് ടീം ​ഐ.​എ​സ്.​എ​ല്ലി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NorthEast United
News Summary - NorthEast United coach
Next Story