Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒ​ന്നാം ടെ​സ്​​റ്റിൽ​...

ഒ​ന്നാം ടെ​സ്​​റ്റിൽ​ ഇം​ഗ്ല​ണ്ടി​ന്​  ബാ​റ്റി​ങ്​; വി​ല്ല​നാ​യി മ​ഴ

text_fields
bookmark_border
ഒ​ന്നാം ടെ​സ്​​റ്റിൽ​ ഇം​ഗ്ല​ണ്ടി​ന്​  ബാ​റ്റി​ങ്​; വി​ല്ല​നാ​യി മ​ഴ
cancel

ല​ണ്ട​ൻ: 117 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം തി​രി​ച്ചെ​ത്തി​യ ക്രി​ക്ക​റ്റി​​​െൻറ ആ​വേ​ശം ത​ണു​പ്പി​ച്ച്​ മ​ഴ. ഇം​ഗ്ല​ണ്ട്​-​വി​ൻ​ഡീ​സ്​ പ​ര​മ്പ​ര​യി​ലെ ഒ​ന്നാം ടെ​സ്​​റ്റാ​ണ്​ മ​ഴ​കാ​ര​ണം ഏ​റെ വൈ​കി തു​ട​ങ്ങി​യ​ത്. ടോ​സി​ടാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ മ​ഴ പെ​യ്​​ത​പ്പോ​ൾ, മൂ​ന്ന്​ മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്​ ക​ളി​തു​ട​ങ്ങി​യ​ത്. ടോ​സ്​ നേ​ടി ഇം​ഗ്ല​ണ്ട്​ ആ​ദ്യ ബാ​റ്റി​ങ്ങി​നി​റ​ങ്ങി മൂ​ന്നോ​വ​ർ ക​ഴി​യു​േ​മ്പാ​ഴേ​ക്കും വീ​ണ്ടും മ​​ഴ​യെ​ത്തി. 


അ​തി​ന​ി​ടെ ആ​തി​ഥേ​യ​ർ​ക്ക്​ ഓ​പ​ണ​ർ ഡൊ​മി​നി​ക്​ സി​ബ്​​ലി (0) ഷാ​നോ​ൺ ഗ​ബ്രി​യേ​ലി​​​െൻറ പ​ന്തി​ൽ ക്ലീ​ൻ ബൗ​ൾ​ഡാ​യി. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ്​ വീ​ണ്ടും ക​ളി തു​ട​ങ്ങി​യ​ത്. അ​ങ്ങ​നെ ഇ​ന്നി​ങ്​​സി​നി​ടെ മ​ഴ ക​ളി മു​ട​ക്കി​യ​ത്​ ര​ണ്ടു ത​വ​ണ. ശേ​ഷം, ആ​കാ​ശം തെ​ളി​ഞ്ഞ​േ​താ​ടെ റോ​റി ബേ​ൺ​സും (20 നോ​ട്ടൗ​ട്ട്), ജോ ​ഡെ​ൻ​ലി​യും (14 നോ​ട്ടൗ​ട്ട്) ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചാ​ണ്​ ഇം​ഗ്ല​ണ്ടി​നെ ന​യി​ക്കു​ന്ന​ത്.


 ആദ്യ ദിനം അവസാനിച്ചപ്പോ​ൾ ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ഇം​ഗ്ല​ണ്ട്​ 35 റ​ൺ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket News
News Summary - All players from the England and West Indies teams take a knee before their first Test at the Ageas Bowl in solidarity with the Black Lives Matter movement, as Test cricket returns after coronavirus lockdown
Next Story