Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

നി​കു​തി​വെ​ട്ടി​പ്പ്​: ക്രി​സ്​​റ്റ്യാ​നോ​ക്ക്​ 151 കോ​ടി രൂ​പ പി​ഴ

text_fields
bookmark_border
നി​കു​തി​വെ​ട്ടി​പ്പ്​: ക്രി​സ്​​റ്റ്യാ​നോ​ക്ക്​ 151 കോ​ടി രൂ​പ പി​ഴ
cancel
മ​ഡ്രി​ഡ്​: സ്​​പെ​യി​​ൻ വി​ട്ട്​ ഇ​റ്റ​ലി​യി​ലേ​ക്ക്​ പ​റ​ന്നി​ട്ടും നി​കു​തി കേ​സ്​ ഒ​ഴി​യാ​തെ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. 19 മി​ല്യ​ൺ യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 151 കോ​ടി രൂ​പ) നി​കു​തി​വെ​ട്ടി​പ്പി​ന്​ താ​ര​ത്തി​ന്​ പി​ഴ ഒ​ടു​ക്കേ​ണ്ട​ത്.

ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​ ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​യി​ൽ ശി​ക്ഷ​യി​ൽ​നി​ന്ന്​ സ്​​പെ​യി​​നി​ലെ പ്ര​ത്യേ​ക നി​യ​മ​പ്ര​കാ​രം ര​ക്ഷ​പ്പെ​ടും. 2011 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നാ​ലു കേ​സു​ക​ളാ​ണ്​ നി​കു​തി​സം​ബ​ന്ധ​മാ​യി താ​ര​ത്തി​നെ​തി​രെ​യു​ള്ള​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballmalayalam newssports newstax evasion case
News Summary - Cristiano Ronaldo fined $3.7 million in tax evasion case- Sports news
Next Story