Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2017 10:44 PM GMT Updated On
date_range 12 Feb 2017 10:44 PM GMTഒസാസുനയെ തകര്‍ത്ത് റയല്‍ ഒന്നാമത്
text_fieldsbookmark_border
മഡ്രിഡ്: ഒസാസുനയെ 3-1ന് തകര്‍ത്ത് റയല്‍ മഡ്രിഡ് വീണ്ടും പോയന്റ് പട്ടികയില്‍ തലപ്പത്ത്. നേരത്തേ അലാവസിനെ ആറു ഗോളുകള്‍ക്ക് തോല്പിച്ച് ബാഴ്സ ഒന്നാം സ്ഥാനത്ത് മണിക്കൂറുകള്‍ മാത്രം ഇരുന്നിരുന്നെങ്കിലും പിന്നീട് കളിച്ച റയല്‍ വിജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്തത്തെുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ 33ാം മിനിറ്റില്‍ സ്പാനിഷ് താരം സെര്‍ജിയോ ലിയോണ്‍ മനോഹരമായ ഗോളിലൂടെ തിരിച്ചടിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ റയലിന്‍െറ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. 62ാം മിനിറ്റില്‍ ഇസ്കോയും ഇഞ്ചുറി സമയത്ത് ലൂക്കാസ് വസ്കസും ഗോള്‍ നേടി.
ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിക്കുന്ന സഹതാരം കരിം ബെന്‍സേമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story