Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ക്രി​സ്​​റ്റ്യാ​നോ​യു​ടെ അ​ര​ങ്ങേ​റ്റം ചീ​വോ​ക്കെ​തി​രെ

text_fields
bookmark_border
ക്രി​സ്​​റ്റ്യാ​നോ​യു​ടെ അ​ര​ങ്ങേ​റ്റം ചീ​വോ​ക്കെ​തി​രെ
cancel
റോം: ​ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഇ​റ്റാ​ലി​യ​ൻ അ​ര​ങ്ങേ​റ്റം ആ​ഗ​സ്​​റ്റ്​ 18ന്​ ​സീ​രി ‘എ’​യി​ൽ. പു​തി​യ സീ​സ​ണി​ൽ ചീ​വോ​ക്കെ​തി​രാ​യ യു​വ​ൻ​റ​സി​​െൻറ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ പു​തു സം​ഘ​ത്തി​നൊ​പ്പം പ​ന്തു​ത​ട്ടും.

റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്ന്​ 10 കോ​ടി യൂ​റോ പ്ര​തി​ഫ​ല​ത്തി​ന്​ യു​വ​ൻ​റ​സി​ലേ​ക്ക്​ കൂ​ടു​മാ​റി​യ താ​ര​ത്തി​നു കീ​ഴി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​ർ തു​ട​ങ്ങു​ന്ന​ത്. സീ​രി ‘എ’​യി​ൽ തു​ട​ർ​ച്ച​യാ​യി എ​ട്ടാം കി​രീ​ട​മാ​ണ്​ ല​ക്ഷ്യം. ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി​രു​ന്ന നാ​പോ​ളി ആ​ദ്യ മ​ത്സ​ര​ത്തി​ൽ ലാ​സി​യോ​യെ നേ​രി​ടും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballmalayalam newssports news
News Summary - cristiano ronaldo- Sports news
Next Story