880 കോടി മുതലാവുന്നു
text_fieldsപത്തുമാസം മുമ്പ് 112 ദശലക്ഷം യൂറോ (880 കോടി രൂപ) നൽകി റയൽ മഡ്രിഡിൽ നിന്നും ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയ യ ുവൻറസിന് കാശ് മുതലാവുകയാണ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം യുവൻറസ് തിരിച്ചെത്തുന്ന് ആദ്യം. ഇതിനെ കുറിച്ച് റൊണാൾഡോ പറയുന്നത് കേൾക്കുക -‘ചിലപ്പോൾ ഇതിനൊക്കെ വേണ്ടിയാവാം അവർ എന്നെ ടീമിലെടുത്തത്, മുെമ്പാന്നും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നടപ്പാക്കാൻ. ഇൗ മത്സര ഫലം ടീമിെൻറ കുതിപ്പിന് ഉൗർജമാവും’.
8 ഹാട്രിക്
ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് നേട്ടം എട്ടായി. ബാഴ്സലോണ താരം ലയണൽ മെസ്സിയുടെ റെക്കോഡിനൊപ്പം. ക്രിസ്റ്റ്യാനോയുടെ ഏഴാം ഹാട്രിക്കും അത്ലറ്റികോക്കെതിരായിരുന്നു. 2017 മേയിൽ റയൽ ജഴ്സിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.