Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീ​സ​ണിന്​ മു​േ​മ്പ...

സീ​സ​ണിന്​ മു​േ​മ്പ റൊ​ണാ​ൾ​ഡോ​ക്ക്​ കോ​ട​തി ക​യ​റേ​ണ്ടി​വ​രും

text_fields
bookmark_border
സീ​സ​ണിന്​ മു​േ​മ്പ റൊ​ണാ​ൾ​ഡോ​ക്ക്​ കോ​ട​തി ക​യ​റേ​ണ്ടി​വ​രും
cancel
മ​ഡ്രി​ഡ്​: നി​കു​തി വെ​ട്ടി​പ്പു​കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ റ​യ​ൽ മ​ഡ്രി​ഡ്​ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ സീ​സ​​ൺ ആ​രം​ഭ​ത്തി​ൽ​ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​വേ​ണ്ടി​വ​രും. മ​ഡ്രി​ഡി​ലെ പൗ​ലോ ഡി ​അ​ലാ​ർ​കോ​ൺ മു​നി​സി​പ്പാ​ലി​റ്റി കോ​ട​തി​യി​ലാ​ണ്​ താ​ര​ത്തി​ന്​ ഹാ​ജ​രാ​കേ​ണ്ട​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും​കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള കാ​യി​ക​താ​ര​മെ​ന്ന്​ ഫോ​ബ്​​സ്​ മാ​ഗ​സി​​ൻ ക​ണ്ടെ​ത്തി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, 17.2 മി​ല്യ​ൺ യു.​എ​സ്​ ഡോ​ള​ർ (ഏ​ക​ദേ​ശം 110 കോ​ടി രൂ​പ) നി​കു​തി​യി​ന​ത്തി​ൽ വെ​ട്ടി​ച്ചു​വെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, ക്രി​സ്​​റ്റ്യാ​നോ നി​കു​തി​വെ​ട്ടി​പ്പ്​ നി​ഷേ​ധി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി കു​രു​ക്ക്​ മു​റു​ക്കി​യ​തോ​ടെ താ​ര​ത്തി​ന്​ സീ​സ​ൺ ആ​ദ്യ​ത്തി​ൽ​ത​ന്നെ ജ​ഡ്​​ജി​ക്കു മു​മ്പാ​കെ ഹാ​ജ​രാ​കേ​ണ്ടി​വ​രു​മെ​ന്നു​റ​പ്പാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballcourtmalayalam newssports news
News Summary - Cristiano Ronaldo to start season in court- Sports news
Next Story