Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രി​സ്​​റ്റ്യാ​നോ...

ക്രി​സ്​​റ്റ്യാ​നോ 106 കോ​ടി​ നി​കു​തി​വെ​ട്ടിച്ചെന്ന്

text_fields
bookmark_border
ക്രി​സ്​​റ്റ്യാ​നോ 106 കോ​ടി​ നി​കു​തി​വെ​ട്ടിച്ചെന്ന്
cancel

മ​ഡ്രി​ഡ്​: നി​കു​തി​വെ​ട്ടി​പ്പ്​ കേ​സി​ൽ മെ​സ്സി​യെ ട്രോ​ളു​ന്ന ക്രി​സ്​​റ്റ്യ​ാ​നോ ആ​രാ​ധ​ക​ർ​ക്ക്​ ത​ൽ​ക്കാ​ലം മി​ണ്ടാ​തി​രി​ക്കാം. െമ​സ്സി​ക്കു​ പി​ന്നാ​ലെ റ​യ​ൽ മ​ഡ്രി​ഡ്​ പ​ട​നാ​യ​ക​ൻ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും നി​കു​തി​വെ​ട്ടി​പ്പ്​ കേ​സി​ൽ കു​ടു​ങ്ങി. 14.7 മി​ല്യ​ൺ യൂ​റോ (ഏ​ക​ദേ​ശം 106 കോ​ടി) നി​കു​തി​വെ​ട്ടി​ച്ചെ​ന്നാ​ണ്​ താ​ര​​ത്തി​നെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണം.

മാ​ഡ്രി​ഡി​ലെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഒാ​ഫി​സാ​ണ്​ ഇ​ക്കാ​ര്യം​ അ​റി​യി​ച്ച​ത്. 2011 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു  കേ​സു​ക​ൾ ക്രി​സ്​​റ്റ്യാ​നോ​ക്കെ​തി​രെ നി​ല​നി​ൽ​​ക്കു​​ന്നു​ണ്ടെ​ന്നാ​ണ്​ കേ​സി​ൽ പ​റ​യു​ന്ന​ത്.  ക്രി​സ്​​റ്റ്യാ​നോ ബ്രി​ട്ടീ​ഷ്​ വി​ർ​ജി​ൻ ​െഎ​ല​ൻ​ഡ്, അ​യ​ർ​ല​ൻ​ഡ്​ എ​ന്നി​വ കേ​ന്ദ്ര​മാ​യു​ള്ള ര​ണ്ടു ക​മ്പ​നി​യി​ൽ നി​ന്ന്​ പ​ര​സ്യ​ സം​ബ​ന്ധ​മാ​യി കൈ​പ്പ​റ്റി​യ പ​ണ​ത്തി​ന്​ നി​കു​തി​യ​ട​ച്ചി​ല്ലെ​ന്നും പ്രോ​സി​ക്യൂ​​ഷ​ൻ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxcristiano ronaldo
News Summary - cristiano ronaldo in tax scam
Next Story