Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ക്രി​സ്​​റ്റ്യാ​നോ@300-​ മെ​സ്സി@148 

text_fields
bookmark_border
ക്രി​സ്​​റ്റ്യാ​നോ@300-​ മെ​സ്സി@148 
cancel
ക്രി​സ്​​റ്റ്യാ​നോ@300 (ലാ ​ലി​ഗ)
ലാ ​ലി​ഗ​യി​ൽ ക്രി​സ്​​റ്റ്യാ​നോ​യു​ടെ ഗോ​ളെ​ണ്ണം ​ട്രി​പ്പ്​​ൾ സെ​ഞ്ച്വ​റി​യി​ൽ. ശ​നി​യാ​ഴ്​​ച രാ​ത്രി അ​ലാ​വ​സി​നെ​തി​രെ ര​ണ്ട്​ ഗോ​ൾ നേ​ടി​യാ​ണ്​ ക്രി​സ്​​റ്റ്യാ​നോ ഇൗ ​നാ​ഴി​ക​​ക്ക​ല്ലി​ലെ​ത്തു​ന്ന​ത്. റ​യ​ലി​ലെ​ത്തി ഒ​മ്പ​താം സീ​സ​ണി​നു​ള്ളി​ലാ​ണ്​ ഇൗ ​നേ​ട്ടം. റൗ​ൾ ഗോ​ൺ​സാ​ല​സി​​െൻറ​യും (228), ആ​ൽ​ഫ്ര​ഡോ ഡി​സ്​​റ്റി​ഫാ​നോ​യു​ടെ​യും (216) റെ​ക്കോ​ഡു​ക​ൾ ക്രി​സ്​​റ്റ്യാ​നോ നേ​ര​ത്തെ മ​റി​ക​ട​ന്നി​രു​ന്നു. 371 ഗോ​ള​ടി​ച്ച ല​യ​ണ​ൽ മെ​സ്സി​യാ​ണ്​ ലാ ​ലി​ഗ​യി​ലെ ടോ​പ്​ സ്​​കോ​റ​ർ. 

സീ​സ​ൺ-​ഗോ​ൾ
 2009-10: 26  2010-11: 41  2011-12: 46
 2012-13: 34  2013-14: 31  2014-15: 48
 2015-16: 35  2016-17: 25  2017-18: 14


(2010-11 സീ​സ​ണി​ലെ ഫ്രീ​കി​ക്ക്​ പെ​െ​പ​യു​ടെ ത​ല​യി​ൽ ചെ​റു​താ​യി ത​ട്ടി​യ​തി​നാ​ൽ ഇൗ ​ഗോ​ൾ, ക്രി​സ്​​റ്റ്യാ​നോ​യു​ടെ പേ​രി​ൽ ന​ൽ​ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ, റ​യ​ൽ മ​ഡ്രി​ഡ്​ ഇൗ ​ഗോ​ളു​ൾ​പ്പെ​ടെ ചേ​ർ​ത്ത​തോ​ടെ​യാ​ണ്​ ആ​കെ നേ​ട്ടം 300 ആ​യ​ത്).
 

മെ​സ്സി @ 148 
ഗോ​ള​ടി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തി​ൽ ല​യ​ണ​ൽ മെ​സ്സി​ക്ക്​ റെ​ക്കോ​ഡ്. മു​ൻ റ​യ​ൽ മ​ഡ്രി​ഡ്​ താ​രം മി​ഷേ​ലി​​െൻറ പേ​രി​ലു​ള്ള 147 അ​സി​സ്​​റ്റ്​ എ​ന്ന റെ​ക്കോ​ഡാ​ണ്​  താ​രം ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ തി​രു​ത്തി​യ​ത്. 
ജി​റോ​ണ​ക്കെ​തി​രെ വ​ല​കു​ലു​ക്കി​യ​തോ​ടെ 36 വ്യ​ത്യ​സ്​​ത ടീ​മു​ക​ൾ​ക്കെ​തി​രെ സ്​​കോ​ർ ചെ​യ്​​ത താ​ര​മാ​യും മാ​റി. സ്​​പാ​നി​ഷ്​ താ​രം റൗ​ൾ ഗോ​ൺ​സാ​ല​സി​​െൻറ (35) റെ​ക്കോ​ഡാ​ണ്​ മെ​സ്സി മ​റി​ക​ട​ന്ന​ത്.


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel Messimalayalam newssports newsCricket News
News Summary - cristiano ronaldo vs lionel messi -Sports news
Next Story