Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​ങ്കെ​ടു​ത്ത ആ​ദ്യ...

പ​ങ്കെ​ടു​ത്ത ആ​ദ്യ ടൂ​ർ​ണ​മെൻറി​ൽ കി​രീ​ടനേട്ടവുമായി ഗോ​കു​ലം എ​ഫ്.​സി​

text_fields
bookmark_border
പ​ങ്കെ​ടു​ത്ത ആ​ദ്യ ടൂ​ർ​ണ​മെൻറി​ൽ കി​രീ​ടനേട്ടവുമായി ഗോ​കു​ലം എ​ഫ്.​സി​
cancel
camera_alt??????????? ??????? ????? ???????????? ?????????? ????????? ?????????????? ???????? ??????? ????????? ????.???

മ​ല​പ്പു​റം: പ​ങ്കെ​ടു​ത്ത ആ​ദ്യ ടൂ​ർ​ണ​മെൻറി​ൽ മി​ക​വ് തെ​ളി​യി​ച്ച് ഗോ​കു​ലം എ​ഫ്.​സി ഒ​ഡി​ഷ​യി​ൽ ന​ട​ന്ന ബി​ജു പ​ട്നാ​യി​ക് സ്​​മാ​ര​ക ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് നാ​ഗ്പൂ​ർ റ​ബ്ബാ​നി ക്ല​ബി​നെ തോ​ൽ​പി​ച്ചാ​ണ് ജേ​താ​ക്ക​ളാ​യ​ത്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല താ​രം സി​യാ​ദ് നെ​ല്ലി​പ്പ​റ​മ്പ​നാ​ണ് ഗോ​കു​ലം എ​ഫ്.​സി​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം ഗോ​ൾ കെ. ​മു​ഹ​മ്മ​ദ് റാ​ഷി​ദിെൻറ വ​ക​യാ​യി​രു​ന്നു. സി​യാ​ദ് നെ​ല്ലി​പ്പ​റ​മ്പ​നാ​ണ് ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്​ മു​ൻ​താ​രം സു​ശാ​ന്ത് മാ​ത്യു​വിെൻറ കീ​ഴി​ലാ​ണ് ടീം ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ബി​നോ ജോ​ർ​ജാ​ണ് പ​രി​ശീ​ല​ക​ൻ. ഷാ​ജി​റു​ദ്ദീ​ൻ കോ​പ്പി​ലാ​നാ​ണ് സ​ഹ​പ​രി​ശീ​ല​ക​ൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fc
News Summary - gokulam fc
Next Story