Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2018 5:10 PM GMT Updated On
date_range 28 Dec 2018 5:10 PM GMTഇപ്പോൾ കളിക്കുന്നത് ലോകത്തെ മികച്ച ക്ലബിൽ – ക്രിസ്റ്റ്യാനോക്ക് മെസ്സിയുടെ മറുപടി
text_fieldsbookmark_border
മഡ്രിഡ്: ലാലിഗ വിട്ട് മറ്റു ലീഗുകളിൽ പോയി മെസ്സി കഴിവുതെളിയിക്കെട്ടയെന്ന ക്രിസ് റ്റ്യാനോയുടെ വാക്കുകൾക്ക് മറുപടിയുമായി ബാഴ്സലോണ താരം. നിലവിൽ കളിച്ചുകൊണ്ട ിരിക്കുന്നത് ലോകത്തെ മികച്ച ക്ലബിനൊപ്പമാണെന്നും മാറ്റം ആഗ്രഹിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു.
‘‘ഒാരോ വർഷവും എെൻറ മുന്നിലുള്ള വെല്ലുവിളി വ്യത്യസ്തമാണ്. ഗോൾ നേടാൻ ലീഗ് മാറേണ്ട ആവശ്യമില്ല. ഇതാണെെൻറ വീട്. ബാഴ്സവിട്ട് എവിേടക്കുമില്ല’’-മെസ്സി പറഞ്ഞു. നാലു ലീഗുകളിൽ താൻ കളിച്ചിട്ടുണ്ടെന്നും പക്ഷേ, മെസ്സി അന്നും ഇന്നും ലാലിഗയിൽ മാത്രമാണെന്നും തന്നെപ്പോലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാവണമെന്നും റൊണാൾഡോ പറഞ്ഞിരുന്നു.
നെയ്മർ ബാഴ്സയിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്തയോടും താരം പ്രതികരിച്ചു. ‘‘ ഞങ്ങൾ സുഹൃത്തുക്കളാണ്. നെയ്മർ തിരിച്ചെത്താൻ ബാഴ്സ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, പി.എസ്.ജി അവനെ വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്’’-മെസ്സി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story