Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2018 8:33 AM GMT Updated On
date_range 26 Sep 2018 8:33 AM GMTമെസ്സിയുടെ വോട്ട് ക്രിസ്റ്റ്യാനോക്ക്
text_fieldsbookmark_border
പുരസ്കാര വോെട്ടടുപ്പിൽ മെസ്സിയുടെ മൂന്നാം വോട്ട് ക്രിസ്റ്റ്യാനോക്ക്. മോഡ്രിച്, എംബാെപ എന്നിവർക്കായിരുന്നു ആദ്യ രണ്ട് വോട്ടുകൾ. എന്നാൽ, ക്രിസ്റ്റ്യാനോയുടെ വോട്ടിൽ മെസ്സിക്ക് ഇടമില്ല. റഫേൽ വറാനെ, മോഡ്രിച്, ഗ്രീസ്മാൻ എന്നിവർക്കായിരുന്നു പോർചുഗൽ ക്യാപ്റ്റെൻറ വോട്ട്.
മോഡ്രിച്: വറാനെ, ക്രിസ്റ്റ്യാനോ, ഗ്രീസ്മാൻ.
സുനിൽ ഛേത്രിയുടെ വോട്ട്: മോഡ്രിച്, എംബാപെ, ഡി ബ്രുയിൻ.
സ്റ്റീഫൻ കോൺസ്റ്റൈൻറെൻറ വോട്ട്: മുഹമ്മദ് സലാഹ്, ഹാരി കെയ്ൻ, ഡി ബ്രുയിൻ.
മോഡ്രിച്: വറാനെ, ക്രിസ്റ്റ്യാനോ, ഗ്രീസ്മാൻ.
സുനിൽ ഛേത്രിയുടെ വോട്ട്: മോഡ്രിച്, എംബാപെ, ഡി ബ്രുയിൻ.
സ്റ്റീഫൻ കോൺസ്റ്റൈൻറെൻറ വോട്ട്: മുഹമ്മദ് സലാഹ്, ഹാരി കെയ്ൻ, ഡി ബ്രുയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story