Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോ...

ക്രിസ്റ്റ്യാനോ കേരളത്തിന്​ 77 കോടി നൽകിയെന്ന്​ പ്രചരണം

text_fields
bookmark_border
ക്രിസ്റ്റ്യാനോ കേരളത്തിന്​ 77 കോടി നൽകിയെന്ന്​ പ്രചരണം
cancel

പ്രളയക്കെടുതി അതിജീവിച്ച്​ കൊണ്ടിരിക്കുന്ന കേരളത്തിന്​ േപാർച്ചഗീസ്​ ഫുട്​ബാൾ താരം 77 കോടിരൂപയോളം സഹായധനമായി ​നൽകിയെന്ന്​ ട്വിറ്ററിലും മറ്റ്​ സമൂഹ മാധ്യമങ്ങളിലും പ്രചരണം. നേരത്തെ പ്രമുഖ അന്താരാഷ്​ട്ര ഫുട്​ബാൾ ടീമുകൾ അവരുടെ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജുകളിൽ കേരളത്തിന്​ പിന്തുണയുമായി എത്തിയിരുന്നതിനാൽ ക്രിസ്റ്റ്യാനോയുടെ സഹായം പലരും വിശ്വസിച്ച മട്ടാണ്​.

എന്നാൽ നിലവിൽ യാതൊരു ഒൗദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. ക്രിസ്റ്റ്യാനോയുടെ ട്വിറ്റർ പേജിൽ വന്ന കേരളത്തെ സഹായിക്കാമോ? എന്ന ഒരാളുടെ ട്വീറ്റ്​ വൈറലായിരുന്നു. ശേഷമാണ്​ ക്രിസ്റ്റ്യാനോ 77 കോടി രൂപ നൽകിയെന്ന തരത്തിലുള്ള പോസ്റ്റുകൾ വരാൻ തുടങ്ങിയത്​. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി, മുൻ നായകൻ മഹേന്ദ്ര സിങ്​ ധോനി എന്നിവർ 82, 100 കോടി രൂപയോളം നൽകിയെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldokerala floodheavy rainsports news
News Summary - Rumours of Cristiano Ronaldo's Rs 77 crore donation to Kerala-sports news
Next Story