Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 9:09 AM GMT Updated On
date_range 11 Jan 2018 9:09 AM GMTടി.സി. മാത്യുവിനെതിരായ ആരോപണം: മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണം
text_fieldsbookmark_border
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മുൻ പ്രസിഡൻറ് ടി.സി. മാത്യുവിെനതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പൂർത്തിയാക്കി മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കെ.സി.എ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. ആരോപണം അന്വേഷിക്കുന്ന ഉപസമിതി റിപ്പോർട്ട് കെ.സി.എക്ക് നൽകുന്നതിനൊപ്പം ഓംബുഡ്സ്മാനും നൽകണം. ഇതിനുശേഷമേ കേസിൽ അന്തിമവിധി പ്രസ്താവിക്കുകയുള്ളൂവെന്നും ജസ്റ്റിസ് വി. രാംകുമാറിെൻറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story