അന്തരീക്ഷത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ പഠനം നടത്തിയിരുന്നു
ഉറവിടമറിയാത്ത 1005 കോവിഡ് കേസുകളുടെ സമ്പർക്ക വഴി ആരോഗ്യവകുപ്പ് പരിശോധിച്ചു
പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍...
കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഒറ്റദിവസം...
ആഗസ്റ്റ് 16നും 17നും രാജ്യത്തെ മരണസംഖ്യ കുത്തനെ ഉയർന്നു
തിരുവനന്തപുരം: കോവിഡിെൻറ അതിവ്യാപനം പ്രതീക്ഷിക്കുന്ന സെപ്റ്റംബറിൽ അഞ്ച് ജില്ലകളിൽ...
ആലപ്പുഴ: അരൂരിൽ പൊലീസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അരൂർ പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കുന്നതിനായി...
തൃശൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരുമരണം കൂടി. ശനിയാഴ്ച മരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കോവിഡ്...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂർ സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്....
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 63,489 പേർക്ക് രോഗം സ്ഥിരീകരിച്ചു. 944 മരണം...
മഞ്ചേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ...
വടകര (കോഴിക്കോട്): സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വടകര പുതുപ്പണം വട്ടക്കണ്ടിയില്‍ മോഹനനാണ് (67)...
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 1608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 362, തിരുവനന്തപുരം 321,...