രണ്ടു ദിവസംകൊണ്ട് വിറ്റഴിഞ്ഞത് 20,000 കിലോ
ഇന്ത്യൻ മാമ്പഴമേളക്ക് തുടക്കം; ജൂൺ എട്ടുവരെ നീണ്ടുനിൽക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ മാമ്പഴോത്സവം തുടരുന്നു. ഇന്ത്യൻ എംബസി സുലൈബികാത്ത് തൈബ...