Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightമാൻഹോൾ വൃത്തിയാക്കാൻ...

മാൻഹോൾ വൃത്തിയാക്കാൻ ഇനി ബാൻഡികൂട്ട്​

text_fields
bookmark_border
Manhole
cancel

​തിരുവനന്തപുരം: മാൻഹോൾ വൃത്തിയാക്കാനിറങ്ങി അപകടത്തിൽപ്പെട്ടവരെ ​രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ്​ ഇപ്പോഴും നീറുന്ന ഒാർമയാണ്​. രാജ്യത്തെല്ലായിടത്തും ഇപ്പോൾ മാൻഹോൾ വൃത്തിയാക്കുന്നതിന്​ ആളുകളെ തന്നെയാണ്​ ഉപയോഗിക്കുന്നത്​. ഇതിന്​ ഒരു പരിഹാരം നിർദേശിച്ചിരിക്കുകയാണ്​ ​തോമസ്​ ​െഎസക്കി​​െൻറ ബജറ്റ് .

മാൻഹോളുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ബാൻഡികൂട്ട്​ റോബാട്ടാണ്​ ​​ഇതിലേക്കുള്ള കേരളത്തി​​െൻറ സംഭാവന. കോഴിക്കോട്​ സ്വദേശിയായ എംടെക്​ വിദ്യാർഥിയാണ്​ റോബോർട്ട്​ വികസിപ്പിച്ചത്​. ഇത്​ വികസിപ്പിക്കുന്നതിന്​ കേരള സർക്കാറി​​െൻറ സ്​റ്റാർട്ട്​ അപ്​ മിഷൻ വിദ്യാർഥിക്ക്​ പൂർണ്ണ പിന്തുണ നൽകുകയും ചെയ്​തു. ബജറ്റ്​ പ്രസംഗത്തിൽ ഇന്ത്യ മുഴുവൻ ബാൻഡികൂട്ടിന്​ ആവശ്യക്കാരുണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും തോമസ്​ ​െഎസക്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencemalayalam newskerala budget 2018BandicuteManhole cleaing
News Summary - Bandicute software for manhole cleaning-Science
Next Story