ഷാരൂഖ് ഖാനാണ് ആയിരം കോടി ക്ലബിലെ ആദ്യ പേരുകാരൻ, ജവാനും പത്താനുമാണ് നേട്ടം സ്വന്തമാക്കിയ സിനിമകൾ

അമീർ ഖാനാണ് പട്ടികയിൽ രണ്ടാമത്. 2070 കോടി നേടിയ ദംഗലാണ് നേട്ടത്തിന് കാരണമായ ചിത്രം
രാംചരണും ജൂനിയർ എൻ.ടി.ആറുമാണ് മൂന്നാമത്
ബാഹുബലിയിലൂടേയും കൽക്കിയിലൂടേയും പ്രഭാസാണ് നാലാമത്
കെ.ജി.എഫ് ചാപ്റ്റർ രണ്ടിലൂടെ യഷാണ് അഞ്ചാം സ്ഥാനത്ത്
പുഷ്പ രണ്ടിലൂടെ അല്ലു അർജുനാണ് ആറാമത്
Explore