നിർമല സീതാരാമന്റെ ആദ്യ ബജറ്റിൽ ഊന്നൽ തൊഴിൽ മേഖലക്ക്
തൊഴിൽ സൃഷ്ടിക്കാനായി രണ്ട് ലക്ഷം കോടി രൂപ
ആദായ നികുതിയിൽ നേരിയ ഇളവ് മാത്രം
ആന്ധ്രക്കായി 15,000 കോടിയുടെ പാക്കേജ്
ബിഹാറിനും വൻ പ്രഖ്യാപനങ്ങൾ, റോഡിന് മാത്രം 26,000 കോടി
സ്വർണം, തുകൽ ഉൽപന്നങ്ങൾ, മൊബൈൽ ഫോൺ വില കുറയും
കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ ധനമന്ത്രി