യു.പി.എസ്.സി സിവിൽ സർവീസസ്
ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉൾപ്പെടെയുള്ള സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഓരോ വർഷവും 10-12 ലക്ഷം പേർ അപേക്ഷിക്കുമ്പോൾ 1000 മുതൽ 1200 പേർക്ക് വരെയാണ് നിയമനം ലഭിക്കുന്നത്.