സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ?  പോൽ ആപിലെ sos ബട്ടൺ ക്ലിക്ക് ചെയ്താൽ സേഫ് ആകും
11/03/2025

സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ? 'പോൽ' ആപിലെ sos ബട്ടൺ ക്ലിക്ക് ചെയ്താൽ സേഫ് ആകും

സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ?  പോൽ ആപിലെ sos ബട്ടൺ ക്ലിക്ക് ചെയ്താൽ സേഫ് ആകും
അപകടകരമായതോ സുരക്ഷിതമല്ലാത്തതോ ആയ സാഹചര്യത്തിൽ അകപ്പെട്ടുവെന്ന് തോന്നിയാൽ 'പോൽ' ആപ്പിലൂടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് കേരളാ പൊലീസ്
സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ?  പോൽ ആപിലെ sos ബട്ടൺ ക്ലിക്ക് ചെയ്താൽ സേഫ് ആകും
പോൽ ആപ്പിലെ എസ്.ഓ.എസ്. ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കുകയും ഉടൻ പൊലീസ് സഹായം ലഭിക്കുകയും ചെയ്യുന്നു
സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ?  പോൽ ആപിലെ sos ബട്ടൺ ക്ലിക്ക് ചെയ്താൽ സേഫ് ആകും
പോൽ ആപ്പിൽ മൂന്ന് എമർജൻസി നമ്പറുകൾ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ എസ്.ഓ.എസ്. ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു
ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ ആപ്പിന് കഴിയും
കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറും ഇ-മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്
വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത് എന്ന് കേരള പൊലീസ് അറിയിച്ചു
ഇതിലൂടെ അപകടകരമായ സാഹചര്യങ്ങളിൽ നിന്നും കേരള പൊലീസ് സുരക്ഷ ഉറപ്പാക്കുകയാണ്
Explore