കരതൊടാൻ മിഗ്ജോം ചുഴലിക്കാറ്റ്

ഇന്ന് ഉച്ചക്ക് മുമ്പായി കാറ്റ് തീരത്തേക്ക് പ്രവേശിക്കും
ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ കാറ്റ് തീരത്തേക്ക് പ്രവേശിക്കും
ആന്ധ്രയിലും പുതുച്ചേരിയിലും വടക്കൻ തമിഴ്നാട്ടിലും കനത്ത ജാഗ്രത
ചെന്നൈയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്
ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകൾക്ക് ഇന്ന് പൊതു അവധി
ആ​ന്ധ്ര​യി​ൽ മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്ന് മുന്നറിയിപ്പ്