ഉണക്കമുന്തിരി കഴിക്കൂ ഊർജസ്വലരായിരിക്കൂ...

കാണാൻ ചെറുതാണെങ്കിലും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റി ഓക്സൈഡുകളുടെയും കലവറയാണ് ഉണക്കമുന്തിരി
പൊട്ടാസ്യം സമ്പുഷ്ടമായ കറുത്ത ഉണക്കമുന്തിരി രക്തസമ്മർദ്ദം നിയന്ത്രിക്കും
കറുത്ത ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് രക്തത്തിൽ നിന്ന് മാലിന്യം നീക്കംചെയ്യാൻ സഹായിക്കും
കറുത്ത ഉണക്കമുന്തിരി ദഹന പ്രകൃയ എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കും
കുതിർത്ത ഉണക്കമുന്തിരി ദിവസവും കഴിച്ചാൽ അനീമിയ തടയാം
ഉണക്കമുന്തിരിയിൽ കാത്സ്യം ധാരാളമായി അടങ്ങിയതിനാൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും