കഴിഞ്ഞ മാസം ചൂടപ്പം പോലെ വിറ്റുപോയ 10 കാറുകൾ

1. മാരുതി സുസുകി സ്വിഫ്റ്റ്
19,393 കാറുകൾ വിറ്റുകൊണ്ട് സ്വിഫ്റ്റാണ് മേയ് മാസ വിൽപനയിൽ ഒന്നാമത്.
പുതിയ മോഡൽ വിപണിയിലെത്തിയതാണ് സ്വിഫ്റ്റിന് നേട്ടമായത്.
മേയിൽ പുതിയ മോഡൽ വരുന്നതിനാൽ ഏപ്രിലിൽ സ്വിഫ്റ്റിന്‍റെ വിൽപന കുത്തനെ ഇടിഞ്ഞിരുന്നു
2. ടാറ്റ പഞ്ച്
18,949 കാറുകളാണ് മേയിൽ വിറ്റത്. ഏപ്രിലിൽ 19,158 കാറുകൾ വിറ്റ് പഞ്ചായിരുന്നു വിൽപനയിൽ മുന്നിൽ
3. മാരുതി സുസുകി ഡിസയർ
16,061 കാറുകൾ വിറ്റു
4. ഹുണ്ടായി ക്രെറ്റ
14,662 കാറുകൾ വിറ്റു
5. മാരുതി സുസുകി വാഗൺ-ആർ
14,492 കാറുകൾ വിറ്റു
6. മാരുതി സുസുകി ബ്രെസ
14,186 കാറുകൾ വിറ്റു
7. മാരുതി സുസുകി എർട്ടിഗ
13,893 കാറുകൾ വിറ്റു
8. മഹീന്ദ്ര സ്കോർപിയോ
13,717 കാറുകൾ വിറ്റു
9. മാരുതി സുസുകി ബലേനോ
12,842 കാറുകൾ വിറ്റു
10. മാരുതി സുസുകി ഫ്രോങ്ക്സ്
12,681 കാറുകൾ വിറ്റു