15 മുതൽ 20 കോടിവരെയാണ് ദീപിക പദുകോൺ ഒരു ചിത്രത്തിനായി വാങ്ങുന്നത്

ആലിയ ഭട്ട് വാങ്ങുന്ന പ്രതിഫലം 15 കോടിയാണ്
ഐശ്വര്യ റായിയുടെ പ്രതിഫലം 12മുതൽ 10 കോടി വരെയാണ്
എട്ട് മുതൽ 11 കോടിവരെയാണ് കരീന കപൂർ സിനിമകൾക്കായി വാങ്ങുന്നത്
കത്രീന കൈഫ് ഒരു ചിത്രത്തിനായി വാങ്ങുന്നത് എട്ട് മുതൽ 10 കോടി വരെയാണ്
ഒരു സിനിമക്ക് എട്ട് മുതൽ പത്ത് കോടിവരെയാണ് ശ്രദ്ധ കപൂർ വാങ്ങുന്നത്
അഞ്ച് മുതൽ എട്ട് കോടിവരെയാണ് കൃതി സനോണിന്റെ പ്രതിഫലം
അഞ്ച് മുതൽ എട്ട് കോടിവരെയാണ്താപ്സി പന്നു ചിത്രത്തിനായി വാങ്ങുന്നത്
കിയാര അദ്വാനി ഒരു സിനിമക്കായി വാങ്ങുന്ന പ്രതിഫലം അഞ്ച് മുതൽ എട്ട് കോടിവരെയാണ്