ജൂൺ മാസത്തെ കാർ വിൽപ്പനക്കണക്കിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ടാറ്റ പഞ്ച്

സ്വിഫ്റ്റിനെ പിന്നിലാക്കിയാണ് ടാറ്റയുടെ പഞ്ചിന്‍റെ കുതിപ്പ്
ജൂണിൽ പഞ്ച് 18,238 കാറുകൾ വിറ്റപ്പോൾ സ്വിഫ്റ്റ് 16,422 യൂനിറ്റ് വിൽപ്പനയോടെ രണ്ടാമതായി
ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ആദ്യത്തെ 10 കാറുകളിൽ ആറും മാരുതി സുസുകിയുടെതാണ്
16,293 കാറുകൾ വിറ്റ് ഹ്യുണ്ടായി ക്രെറ്റയാണ് ജൂൺ മാസ വിൽപ്പനയിൽ മൂന്നാമത്
മാരുതി സുസുകി എർട്ടിഗ 15,920 കാറുകളുടെ വിൽപ്പനയുമായി നാലാം സ്ഥാനത്ത്
മാരുതി ബലേനോ 14,895 കാറുകളുടെ വിൽപ്പനയുമായി അഞ്ചാം സ്ഥാനത്ത്
6. മാരുതി സുസുകി വാഗൺആർ -13,790 കാറുകൾ വിറ്റു
7. മാരുതി സുസുകി ഡിസയർ -13,421 കാറുകൾ
8. മാരുതി സുസുകി ബ്രെസ്സ -13,172
9. മഹീന്ദ്ര സ്കോർപിയോ -12,307
10. ടാറ്റ നെക്സോൺ -12,066