നിലച്ചു, തബലയുടെ ജീവതാളം (1951-2024)

യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
12ാം വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു
പിതാവും പ്രശസ്ത സംഗീതജ്ഞനുമായ ഉസ്താദ് അല്ലാരഖ ഖാനോടൊപ്പം
ലോക സംഗീത വേദിയിലെ മയിസ്ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ്
നടൻ കമൽ ഹാസനൊപ്പം
പ്രശസ്ത ചെണ്ട വിദ്വാൻ പെരുവനം കുട്ടൻ മാരാർക്കൊപ്പം
1988ൽ രാജ്യം പത്മശ്രീ പുരസ്കാരവും 2002ൽ പത്മഭൂഷണും 2023ൽ പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു
Explore