കഞ്ഞിയും ചക്കയും ജീവനെടുക്കും
എളുപ്പം ദഹിക്കുന്ന അന്നജ സമൃദ്ധമായ കഞ്ഞി, ചോറ്, ചക്ക, പച്ചക്കറി അവശിഷ്ടങ്ങൾ, വേവിച്ച കപ്പ അടക്കമുള്ള കിഴങ്ങ് വർഗങ്ങൾ എന്നിവ തീറ്റയായി നൽകിയാൽ ആമാശയത്തിൽ അമിതമായി ലാക്ടിക് അമ്ലം ഉൽപാദിപ്പിക്കപ്പെടും.