മ​ടി​പി​ടി​ച്ചു ഇ​രി​ക്കു​ന്ന ആളാണോ നിങ്ങൾ. മ​ടി മാ​റ്റാ​ൻ ഏ​ഴു​തരം ടെക്നിക്കുകൾ പരിചയപ്പെടാം
കൈ​സ​ൺ ടെ​ക്‌​നി​ക്
ഒ​രു വ​ലി​യ ജോ​ലി ചെ​റി​യ സ്റ്റെ​പ്പു​ക​ളാ​ക്കി ചെയ്യുക.ചെ​റി​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ വ​ലി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യും.
ഇ​കി​ഗാ​യ്
ന​മ്മ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ, ന​മു​ക്ക് ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​വ എ​ന്നി​വ ചെ​യ്യു​ന്ന​തി​ലൂ​ടെ യ​ഥാ​ർ​ത്ഥ സം​തൃ​പ്തി ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​കി​ഗാ​യ് ടെ​ക്‌​നി​ക് പ​റ​യു​ന്ന​ത്.
പോ​മോ​ഡോ​റോ ടെ​ക്‌​നി​ക്
ഇ​തൊ​രു ടൈം ​മാ​നേ​ജ്‌​മെ​ന്റ് ടെ​ക്‌​നി​ക്കാ​ണ്. ഏ​തു ജോ​ലി​യും ചെ​റി​യ ഇ​ട​വേ​ള​ക​ളെ​ടു​ത്ത് ചെ​യ്തു പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ടെ​ക്‌​നി​ക്കാ​ണ് പോ​മോ​ഡോ​റോ.
ഹാ​രാ ഹ​ച്ചി ബു
ഭ​ക്ഷ​ണം വ​യ​റ് നി​റ​യെ ക​ഴി​ക്ക​രു​തെ​ന്നും, അ​മി​ത​വും അ​നാ​വ​ശ്യ​വു​മാ​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹാ​രാ ഹ​ച്ചി ബു ​ടെ​ക്‌​നി​ക് പ​റ​യു​ന്ന​ത്.
ശോ​ഷി​ൻ
തു​ട​ക്ക​ക്കാ​ര​ന്റെ ചി​ന്ത​യോ​ടെ​യും മ​നോ​ഭാ​വ​ത്തോ​ടെ​യും കാ​ര്യ​ങ്ങ​ളെ കാ​ണാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ടെ​ക്‌​നി​ക്കാ​ണ് ശോ​ഷി​ൻ.
വാ​ബി സാ​ബി
പെ​ർ​ഫ​ക്ഷ​ന് വേ​ണ്ടി ശ്ര​മി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ടെ​ക്‌​നി​ക് പ​റ​യു​ന്ന​ത്. പെ​ർ​ഫ​ക്ഷ​ന് ശ്ര​മി​ക്കു​ന്ന​തി​നു പ​ക​രം പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ ന​ൽ​കി അ​വ സ​മ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​ക.
യൂ​ട്ടോ​റി
ന​മു​ക്കി​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും ന​മ്മു​ടെ ഹോ​ബി​ക​ളും സ​ന്തോ​ഷ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​നും വി​ശ്ര​മി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തുകയാണ് യൂ​ട്ടോ​റി