പ്രഭാത നടത്തം കൊണ്ട് പലതുണ്ട് ഗുണം

സമ്മർദം കുറക്കാനുള്ള മികച്ച മാർഗമാണിത്
പതിവ് നടത്തം ശരീരഭാരം കുറക്കാൻ സഹായിക്കും.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.
വയറിലെ കൊഴുപ്പ് കത്തിക്കുന്നു.
പൊണ്ണത്തടി നിയന്ത്രിക്കാൻ സാധിക്കും.
രക്ത സമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ തോതും വരുതിയിലാക്കാൻ സാധിക്കും.
ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത കുറക്കുന്നു.
നിത്യേനയുള്ള നടത്തം ഓർമശക്തി മെച്ചപ്പെടുത്തുകയും അർബുദത്തെ ചെറുക്കുകയും ചെയ്യുന്നു.