അനാരോഗ്യകരമായ ശീലങ്ങളാണ് അസിഡിറ്റിയും അനുബന്ധ പ്രശ്നങ്ങളും അനുഭവപ്പെടാന്‍ പ്രധാന കാരണം. അച്ചാറുകള്‍, വറുത്ത ഭക്ഷണങ്ങള്‍, മദ്യപാനം, പുകവലി, മാനസിക സമ്മർദം എന്നിവ ഒഴിവാക്കുക, അമിതവണ്ണം കുറക്കുക. ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞുമാത്രം ഉറങ്ങാന്‍ കിടക്കുക.