ഉപയോഗിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിത വണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉളളവർ, പിസിഒഡി, അമിത കൊളസ്ട്രോൾ തുടങ്ങി ഒട്ടു മിക്ക ജീവിത ശൈലി രോഗങ്ങളും നിയന്ത്രിക്കുന്നതിന് ഫ്ളാക്സ് സീഡ് സഹായകമാകുന്നു എന്ന് മനസ്സിലായല്ലോ. ഈ രോഗാവസ്ഥ അലട്ടുന്നവർ ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.