നട്സ് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതോ?
22/04/2025

നട്സ് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതോ?

നട്സ് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹ രോഗികൾകൾക്ക് കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കാറുണ്ട്
നട്സ് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതോ?
മുതിർന്നവരിലും കുട്ടികളിലും പ്രമേഹം ഉണ്ടാകാറുണ്ട്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ അനുയോജ്യമായ ഭക്ഷണങ്ങളിൽപെട്ടതാണ് നട്സ്
നട്സ് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതോ?
ബദാം: പ്രീ-ഡയബറ്റിസിൽ ഗ്ലൂക്കോസ് നിയന്ത്രണത്തിന് നട്സ് വളരെ നല്ലതാണ്. ഇതിൽ നാരുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, വിറ്റാമിൻ 12, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്
പിസ്ത: പിസ്ത കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഗ്ലൈസെമിക് നില മെച്ചപ്പെടുത്തുന്നു
വാൽനട്ട്: ഒമേഗ 3 ധാരാളം അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറക്കാനും സഹായിക്കുന്നു
കശുവണ്ടി: പ്രമേഹ രോഗികൾക്ക് ഇത് ആരോഗ്യകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ ഇത് സഹായിക്കുന്നു
Explore