ആ​രോ​ടും ഒ​ന്നും പ​റ​യാ​തെ പെ​ട്ടെ​ന്നൊ​രു​നാ​ള്‍ സ്വ​യം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ക​ട​ന്നു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണം നാ​ള്‍ക്കു​നാ​ള്‍ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്
ചി​ല​ര്‍ സ്വ​യം​ഹ​ത്യ ചെ​യ്ത​തി​ന്റെ കാ​ര​ണം കേ​ട്ടാ​ല്‍ അ​വ​രി​ത്ര​യും വേ​ദ​ന ഉ​ള്ളി​ലൊ​ളി​പ്പി​ച്ചാ​ണോ ക​ളി​ച്ചു​ചി​രി​ച്ച് ന​ട​ന്ന​തെ​ന്ന് നാം അത്ഭുതപ്പെടും
സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, കു​ടും​ബ മ​നഃ​ശാ​സ്ത്ര കാ​ര​ണ​ങ്ങ​ള്‍ക്കി​ട​യി​ല്‍ കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്നു ഓ​രോ ആ​ത്മ​ഹ​ത്യ​യും
തോ​ൽ​ക്കാ​ൻ മ​ന​സ്സി​ല്ലെ​ന്ന ചി​ന്ത​യും, മ​ത​പ​ര​മാ​യ ചേ​ര്‍ന്നു​നി​ൽ​ക്ക​ലു​മൊ​ക്കെ ഒ​രു പ​രി​ധി​വ​രെ ആ​ത്മ​ഹ​ത്യ​യെ ചെ​റു​ക്കു​ന്നു
പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ മ​ന​സ്സി​നെ പാ​ക​പ്പെ​ടു​ത്ത​ൽ അ​തി​പ്ര​ധാ​ന​മാ​ണ്
സ്ഥി​ര​മാ​യി ന​മ്മ​ള്‍ കാ​ണു​ന്ന ഓ​രോ വ്യ​ക്തി​ക​ളി​ലു​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ക ന​മു​ക്ക് ത​ന്നെ​യാ​യി​രി​ക്കും
ആ​ത്മ​ഹ​ത്യ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടവ​രി​ല്‍ പ​ല​രും പ​റ​ഞ്ഞ​ത് ത​ങ്ങ​ളെ കേ​ള്‍ക്കാനും പി​ന്തി​രി​പ്പി​ക്കാ​നും ഒ​രാ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ക​ടും​കൈ​ക്ക് മു​തി​രി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്
നീ ​സ​ന്തോ​ഷ​ത്തി​ലാ​ണോ? നി​ന​ക്ക് എ​ന്തു​പ​റ്റി? എ​ന്നൊ​രു ചോ​ദ്യ​മോ ഒ​രാ​ളെ കേ​ള്‍ക്കാ​നോ ഉ​ള്ള അ​വ​സ​രം ന​മ്മ​ളു​മൊ​രു​ക്ക​ണം...
ഒ​ന്നു​തൊ​ട്ടാ​ല്‍ മ​തി​യാ​വും, ഒ​രു വാ​ക്ക് മ​തി​യാ​വും എ​വി​ടെ​യോ ത​ട​ഞ്ഞു​നി​ല്‍ക്കു​ന്ന ഒ​രു മ​നു​ഷ്യ​ന്റെ ജീ​വി​തം ത​ട​സ്സ​ങ്ങ​ൾ മാ​റി മു​ന്നോ​ട്ട് നീ​ങ്ങാ​ന്‍...