മനോവികാരങ്ങൾ തിരിച്ചറിയാനും മനസിലാക്കാനുമുള്ള കഴിവിനെയാണ് ഇമോഷണല്‍ ഇന്റലിജന്‍സ് എന്നു പറയുന്നത്. പെരുമാറ്റം, സാമൂഹ്യബന്ധങ്ങൾ, സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതെല്ലാം ഇമോഷണല്‍ ഇന്റലിജന്‍സിൽ ഉൾപ്പെടുന്നു.